ചേട്ടാ ഒരു ക്രെഡിറ്റ് തരട്ടേ, ഓ വേണ്ടാട്ടോ– എന്തൂട്ടാത്?!
Mail This Article
×
ചേട്ടാ അടിച്ചോ? അര്? ബംപറ് അടിച്ചോന്ന്..! എവ്ടെ? ലോട്ടറ്യോള് എടുത്തത് മിച്ചം സ്റ്റാ. തമിഴ്നാട്ടാർക്കാണ് 25 കോടീടെ ഓണം ബംപറ് ലോട്ടറി കിട്ടീത്ച്ചാലും ശരിക്കും ഓണം ബംപറടിച്ചത് സർക്കാരിനാട്ടോ. അടിക്കുമ്പോൾ 25 കോടി, കിട്ടുമ്പോൾ പതിനഞ്ചേ മുക്കാൽ കോടി, കയ്യിലോ 12.88 കോടി.. ഇതാണ് ബംപറിന്റെ അവസ്ഥാ. ഇങ്ങനെ പരിഭവം പറയാതെ ഗെഡീ. ലോട്ടറി കിട്ടീല്യാച്ചാലും ട്രോളും ക്രെഡിറ്റും കിട്ട്ണ്‌ണ്ടല്ലോ എന്നാട്ടോ കുറച്ച് കിട്ടുണ്ണ്യേട്ടന്മാര് പറയണേ. എന്തൂട്ടാത്? വാ, പുത്യെ ക്രെഡിറ്റ് ബംപറുമായിട്ട് മ്മ്ടെ പി.സനിൽകുമാർ വന്നിട്ട്ണ്ട്, കേട്ടാലോ?!
English Summary: Enthoottath Podcast featuring Congress's ‘credit war’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.