ADVERTISEMENT

തൊടുപുഴ (ഇടുക്കി)∙ മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സിപിഎം ഇടുക്കി സെക്രട്ടറി സി.വി. വർഗീസിനെതിരെ സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ. കയ്യേറ്റം ഒഴിപ്പിക്കൽ നിർത്തില്ലെന്ന് കെ.കെ. ശിവരാമൻ പറഞ്ഞു. വൻകിടക്കാരെ ഒഴിപ്പിക്കും. ഇത് സിപിഎമ്മും സിപിഐയും ഉൾപ്പെടുന്ന മുന്നണിയുടെ നയമാണെന്നും കെ.കെ. ശിവരാമൻ പറഞ്ഞു. ഒഴിപ്പിക്കരുതെന്ന ആവശ്യവുമായി ജില്ലാ കലക്ടറെ വിളിച്ചിട്ടു കാര്യമില്ലെന്നും കെ.കെ. ശിവരാമൻ പറഞ്ഞു. 

English Summary:

K K Sivaraman Agaisnt CV Varghese

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com