ADVERTISEMENT

പത്തനംതിട്ട∙ സീതത്തോട് സർവീസ് സഹകരണ ബാങ്ക് ക്രമക്കേടിൽ മുൻ സെക്രട്ടറിമാരായ പി.എൽ. സുബാഷ്, കെ.യു.ജോസ് എന്നിവരുടെ വീടുകളിൽ ക്രൈംബ്രാഞ്ച് പരിശോധന. ഡിവൈഎസ്പി സുനിലിന്റെ നേതൃത്വത്തിലാണു പരിശോധന നടത്തിയത്. ജോസിന്റെ വീട്ടിൽനിന്ന് രേഖകൾ പിടിച്ചെടുത്തു. ബാങ്കിൽ ആറുകോടിയുടെ ക്രമക്കേട് നടന്നെന്നാണു കോൺഗ്രസ് ആരോപണം. 

English Summary:

Crime Branch inspection in the house of Subash regarding Seethathodu Cooperative bank allegations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com