ADVERTISEMENT

പത്തനംതിട്ട∙ അട്ടത്തോടിനു സമീപം കെഎസ്‌ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. 30 തീർഥാടകർക്കു പരുക്കുപറ്റി. രണ്ടുപേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും നാലുപേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. 

പുലർച്ചെ 1.45നായിരുന്നു അപകടം നടന്നത്. നിലയ്ക്കലിൽനിന്നും പമ്പയിലേക്കുപോയ ബസും പമ്പയിൽനിന്നും നിലയ്ക്കലിലേക്കു പോയ ബസുമാണ് കൂട്ടിയിടിച്ചത്.  പമ്പയിലേക്കു പോയ ബസിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണു അപകടകാരണമെന്നാണു സൂചന. 

English Summary:

Two ksrtc bus collided and many injured in Pathanamthitta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com