മോദി സര്‍ക്കാരിന്റെ പ്രകടനത്തിൽ തൃപ്തി പോര; നല്ലതെന്ന് 27.15%; മോശമെന്ന് 42.61 %: മനോരമന്യൂസ്–വിഎംആര്‍ സര്‍വേ
Mail This Article
കേന്ദ്രസര്‍ക്കാരിന്റെ പ്രകടനം മോശമെന്ന് മനോരമന്യൂസ്–വിഎംആര്‍ സര്‍വേ. സർക്കാരിന്റെ പ്രകടനത്തിൽ തൃപ്തിയുള്ളവര്‍ കേരളത്തില്‍ 28 ശതമാനം മാത്രമെന്ന് മനോരമന്യൂസ്–വി.എം.ആര്‍ സര്‍വേ പറയുന്നു. 43 ശതമാനം പേരും മോദി സര്‍ക്കാരിന്റെ പ്രകടനത്തിൽ തൃപ്തരല്ല. 30.24 ശതമാനം പേര്‍ ശരാശരി മാര്‍ക്ക് നല്‍കി.
സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഏറ്റവും നല്ലതെന്ന് അഭിപ്രായമുള്ളത് 9.98 ശതമാനം പേര്‍ക്കാണ്. 17.17 ശതമാനം നല്ലതെന്ന് രേഖപ്പെടുത്തി. സര്‍ക്കാരിന്റെ പ്രകടനം മോശം എന്ന് കരുതുന്നവര്‍ 28.07 ശതമാനമാണ്. വളരെ മോശം എന്ന് 14.54 പേരും അഭിപ്രായപ്പെട്ടു.
കൂടുതൽ സർവേ ഫലങ്ങൾ അറിയാൻ താഴെയുള്ള തലക്കെട്ടുകളിൽ ക്ലിക്ക് ചെയ്യുക
ദേശീയതലത്തില്‍ സര്‍ക്കാരിനേക്കാള്‍ മികച്ചതോ പ്രതിപക്ഷം?
പ്രധാനമന്ത്രിയായി മോദിയുടെ പ്രകടനം മികച്ചതെന്ന് 29 ശതമാനം; മോശമെന്ന് 38%
ദേശീയതലത്തില്‍ സര്‍ക്കാരിനേക്കാള്‍ മികച്ചതോ പ്രതിപക്ഷം?
കാസര്‍കോട് എംപിയെക്കുറിച്ച് വോട്ടര്‍മാരുടെ അഭിപ്രായമെന്ത്?
ശശി തരൂരിനെ മടുത്തോ? തിരുവനന്തപുരത്തിന്റെ മനസിലെന്ത്?
പിണറായി സര്‍ക്കാരിന്റെ ജനപ്രീതി ഇടിഞ്ഞോ?
പ്രതിപക്ഷമെന്ന നിലയില്‍ യുഡിഎഫിന് എത്ര മാര്‍ക്ക് ?
കണ്ണൂരില്‍ മല്‍സരം കടുപ്പം; യുഡിഎഫ് വിയര്‍ക്കും