ADVERTISEMENT

പട്ന ∙ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ബോധഗയയിൽ ബുദ്ധമത ആത്മീയ നേതാവ് ദലൈലാമയെ സന്ദർശിച്ചു. രണ്ടാഴ്ചയായി ദലൈലാമ ബോധഗയയിലെ തിബറ്റൻ മഠത്തിലുണ്ട്. 

ബോധഗയയിലെ മഹാബോധി ക്ഷേത്രത്തിലും തേജസ്വി യാദവ് സന്ദർശനം നടത്തി. തീർഥാടകരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ നടപ്പാക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ തേജസ്വി യാദവ് വിലയിരുത്തി. പഞ്ചനക്ഷത്ര ഹോട്ടലിനുള്ള സ്ഥലവും തേജസ്വി പരിശോധിച്ചു. 

English Summary:

Tejashwi Yadav meets Dalai Lama in Bodh Gaya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com