സിനിമാ നിർമാതാവ് ജി.സുരേഷ് കുമാർ ബിജെപി സംസ്ഥാന കമ്മറ്റിയിലേക്ക്; നാമനിർദ്ദേശം ചെയ്തു
Mail This Article
×
തിരുവനന്തപുരം∙ സിനിമാ നിർമാതാവ് ജി.സുരേഷ് കുമാർ(തിരുവനന്തപുരം), പാലക്കാട് നഗരസഭാ അധ്യക്ഷയായിരുന്ന അഡ്വ. പ്രിയാ അജയൻ (പാലക്കാട്) എന്നിവരെ ബിജെപി സംസ്ഥാന കമ്മറ്റിയിലേക്ക് നാമനിർദേശം ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് നാമനിർദേശം ചെയ്തത്. സിനിമാ സംവിധായകനും നടനുമായ മേജർ രവിയേയും നടൻ ദേവനെയും ബിജെപി സംസ്ഥാന ഉപാധ്യക്ഷന്മാരായി കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തിരുന്നു.
English Summary:
Film Producer G.Suresh Kumar to BJP state committee
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.