ADVERTISEMENT

മുംബൈ∙ ഡോംബിവ്‌ലിയിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം. ആറു നിലകളിൽ തീപടർന്നു. അഗ്നിരക്ഷാസേനയെത്തി തീയണയ്ക്കാൻ ശ്രമം നടത്തുകയാണ്. അതേസമയം, തീപിടിത്തമുണ്ടായ ഈ ആറുനിലകളിലും ആരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. തീപിടിത്തത്തിന്റെ കാരണം ഈഘട്ടത്തിൽ വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു.

English Summary:

Massive Fire At Mumbai High-Rise Building - Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com