ADVERTISEMENT

പത്തനംതിട്ട ∙ ശബരിമല തീർഥാടകർക്കായി റെയിൽവേ ചെങ്ങന്നൂരിൽ നിന്നു ചെന്നൈയിലേക്കു പ്രത്യേക ട്രെയിൻ ഓടിക്കും. ഇന്ന് രാത്രി 7.45ന് ചെങ്ങന്നൂരിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ നാളെ രാവിലെ 10.45ന് ചെന്നൈ എഗ്മൂറിലെത്തും. തിരക്ക് കൂടിയ പശ്ചാത്തലത്തിൽ യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് പ്രത്യേക ട്രെയിൻ ഓടിക്കുന്നത്.

English Summary:

Sabarimala Special train to Chennai from Chengannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com