ADVERTISEMENT

അയോധ്യ∙ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാചടങ്ങുകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെത്തി. ഹെലികോപ്ടറിലാണ് മോദി അയോധ്യയിലെത്തിയത്. അതിനിടെ, പ്രതിഷ്ഠാ ചടങ്ങുകള്‍ക്കായി ഒരുങ്ങിയ അയോധ്യയുടെ ആകാശദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായി. പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിൽനിന്ന് പകർത്തിയ ദൃശ്യങ്ങളാണിത്. സമൂഹമാധ്യമത്തില്‍ പങ്കുവച്ച ആകാശദൃശ്യം നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലാവുകയായിരുന്നു.

English Summary:

Aerial Views of Shri Ram Janmabhoomi Temple in Ayodhya From PM Modi's Helicopter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com