7 വർഷം മുൻപുണ്ടായ പരുക്ക്; ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് ശസ്ത്രക്രിയ
Mail This Article
×
മുംബൈ∙ ഏഴു വർഷം മുൻപ് സിനിമാ ചിത്രീകരണത്തിനിടെ കൈമുട്ടിനുണ്ടായ പരുക്കിനെത്തുടർന്ന് ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് ശസ്ത്രക്രിയ. 2017ലാണ് പരുക്കേറ്റത്. ശസ്ത്രക്രിയയ്ക്കായി അദ്ദേഹത്തെ ഇന്നലെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നാണ് റിപ്പോർട്ട്.
ഉടൻ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്നാണ് സൂചന. ഭാര്യയും നടിയുമായ കരീന കപൂർ ഖാനും സെയ്ഫ് അലിഖാനൊപ്പം ആശുപത്രിയിലുണ്ടെന്നാണ് വിവരം.
English Summary:
Saif Ali Khan hospitalised, to undergo knee surgery
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.