ADVERTISEMENT

പാലക്കാട്∙ തിരുനെല്ലായി പാളയത്ത് സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. അറുമുഖൻ (40) എന്നയാളാണു കൊല്ലപ്പെട്ടത്. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. സംഭവത്തിൽ സുഹൃത്ത് കണ്ണനെ പൊലീസ് പിടകൂടി. ആശുപത്രിയിലേക്കു മാറ്റിയ മൃതദേഹം പോസ്‌റ്റ്‌മോർട്ടം നടപടികൾക്കു ശേഷം വീട്ടുകാർക്കു വിട്ടുനൽകും. 

Read Also: കർണാടകയിൽ മലപ്പുറം സ്വദേശിയുടെ പടക്ക നിർമാണ ശാലയിൽ സ്ഫോടനം: രണ്ടു മലയാളികളടക്കം 3 പേർ മരിച്ചു

English Summary:

Man was stabbed to death in Palakkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com