ADVERTISEMENT

കോഴിക്കോട്∙ കലക്ടർ സ്നേഹിൽകുമാർ സിങ്ങിന് മാവോവാദികളുടെ ഭീഷണിക്കത്ത്. ‍‍‍‍‍ഞായറാഴ്ച  തപാലിലാണ് കലക്ടറേറ്റിൽ കത്തു ലഭിച്ചത്. 2024ൽ അഴിമതിക്കേസിൽ ഒരാളും ശിക്ഷിക്കപ്പെടാതിരിക്കണമെന്ന് ഓർമിപ്പിച്ചാണു കത്ത് അവസാനിപ്പിക്കുന്നത്. കത്ത് ജില്ലാ പൊലീസ് മേധാവിക്കു കൈമാറി. കൂടുതൽ വിവരങ്ങൾ അധികൃതർ  പുറത്തുവിട്ടിട്ടില്ല.

English Summary:

Maoist Threatening To Kozhikode Collector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com