ADVERTISEMENT

മാനന്തവാടി∙ തോൽപ്പെട്ടിയിൽ താൽകാലിക വനപാലകനെ ‌വന്യജീവി ആക്രമിച്ചു. തോൽപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ താൽകാലിക  വനപാലകൻ വെങ്കിട്ടദാസിനെയാണു (50) വന്യജീവി ആക്രമിച്ചത്. സിപിഎം ചേകാടി ബ്രാഞ്ച് സെക്രട്ടറി കൂടിയാണ് വെങ്കിട്ടദാസ്.

Read Also: തെരുവുനായയുടെ കടിയേറ്റ് ചികിത്സ തേടിയ സ്ത്രീ പേവിഷ ബാധയേറ്റ് മരിച്ചു; നായയെ പിടികൂടാനായില്ല

പുലിയാണ് ആക്രമിച്ചതെന്നാണു സംശയം. രാത്രി എട്ടോടെ അരണപ്പാറ പള്ളിമുക്കിലാണു സംഭവം. തലയ്ക്കു പരുക്കേറ്റ വെങ്കിട്ടദാസിനെ വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

English Summary:

Forest Guard in Tholpetty was attacked by Wild Animal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com