അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാന; എണ്ണപ്പന തോട്ടത്തിൽ എത്തിയത് 2 ആനകള്‍
Mail This Article
×
തൃശൂര്‍ ∙ അതിരപ്പിള്ളി തുമ്പൂര്‍മൂഴി എണ്ണപ്പന തോട്ടത്തില്‍ കാട്ടാനയിറങ്ങി. ചാലക്കുടി-അതിരപ്പിള്ളി പാതയ്ക്കരികിലുള്ള തോട്ടത്തിലാണ് കാട്ടാനകള്‍ എത്തിയത്. 2 ആനകളാണു പാതയ്ക്കരികിലായി നിലയുറപ്പിച്ചിരിക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. നാട്ടുകാരും രാഷ്ട്രീയ പ്രവർത്തകരും എത്തിക്കൊണ്ടിരിക്കുകയാണ്. ചിലർ കറുത്ത ബാഡ്ജും ധരിച്ചിട്ടുണ്ട്.
English Summary:
Wild Elephants in Thrissur Athirapally
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.