സ്ത്രീകളെയും മാഹിക്കാരെയും മോശമാക്കി പ്രസംഗം: പി.സി.ജോർജിനെതിരെ കേസ്
Mail This Article
×
കോഴിക്കോട് ∙ എൻഡിഎ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ മാഹിക്കാരെയും സ്ത്രീകളെയും മോശമാക്കി സംസാരിച്ച ബിജെപി നേതാവ് പി.സി.ജോർജിനെതിരെ കേസെടുത്ത് കസബ പൊലീസ്. സിപിഎം മാഹി ലോക്കൽ സെക്രട്ടറി നൽകിയ പരാതിയിലാണു കേസ്.
21ന് വൈകിട്ട് 7ന് മുതലക്കുളം മൈതാനിയിൽ നടന്ന കൺവെൻഷനിലാണ് പി.സി.ജോർജ് വിവാദ പരാമർശം നടത്തിയത്. സംഭവത്തിൽ സ്ത്രീകളുടെ നേതൃത്വത്തിൽ ജോർജിനെതിരെ മാഹിയിലും പരിസര പ്രദേശങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു.
English Summary:
Kasaba Police filed a case against PC George
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.