രാമേശ്വരം കഫെ സ്ഫോടനം: ബിജെപിക്കാരൻ കസ്റ്റഡിയിലെന്ന് കർണാടക മന്ത്രി
Mail This Article
×
ബെംഗളൂരു ∙ രാമേശ്വരം കഫെ ബോംബ് സ്ഫോടനക്കേസിൽ ബിജെപി പ്രവർത്തകനെ എൻഐഎ കസ്റ്റഡിയിലെടുത്തതായി കർണാടക മന്ത്രി ദിനേഷ് ഗുണ്ടുറാവു ട്വീറ്റ് ചെയ്തു.
സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് എൻഐഎ മുന്നറിയിപ്പു നൽകി. തെളിവു ശേഖരണത്തിന്റെ ഭാഗമായി പ്രതികളുടെ സുഹൃത്തുക്കൾ, സഹപാഠികൾ എന്നിവരെ ചോദ്യംചെയ്യുന്നതു തുടരുകയാണ്.
English Summary:
Rameswaram Cafe Blast: Karnataka Minister Says BJP worker In Custody
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.