പൊള്ളലേറ്റു വയോധിക ദമ്പതികൾ മരിച്ച നിലയിൽ; ആത്മഹത്യയാണെന്നു സംശയം
Mail This Article
×
മല്ലപ്പള്ളി∙ പൊള്ളലേറ്റു വയോധിക ദമ്പതികൾ മരിച്ച നിലയിൽ. പാടിമൺ കൊച്ചിരിപ്പ് ചൗളിത്താനത്ത് സി.ടി.വർഗീസും (78) ഭാര്യ ശാന്തമ്മയുമാണ് (74) മരിച്ചത്. പാചകവാതക സിലിണ്ടറിൽനിന്നു തീപടർന്നാണു മരണം. ആത്മഹത്യയാണെന്നു സംശയിക്കുന്നു. ഇന്നു പുലർച്ചെയോടെയാണ് അപകടം.
English Summary:
Elderly Couple in Mallapally Die in Suspected Suicide Pact by Fire
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.