ADVERTISEMENT

പെരിന്തൽമണ്ണ∙ അതിഥി തൊഴിലാളിയെ ദുരൂഹസാഹചര്യത്തിൽ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. പെരിന്തൽമണ്ണ മണലിക്കുഴിയിലാണ് സംഭവം. കട്ടിലിൽ കിടക്കുന്ന നിലയിലുള്ള മൃതദേഹം അഴുകിത്തുടങ്ങിയിട്ടുണ്ട്.

സംഭവം കൊലപാതകമാണെന്നു സംശയിക്കുന്നു. വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലാണ്. ബംഗാൾ സ്വദേശി ദികംബർ എന്നയാളാണ് ഒരു വർഷത്തോളമായി ഇവിടെ താമസിക്കുന്നത്. മരിച്ചത് ഇയാളാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല.

English Summary:

Migrant labour found dead inside house in Perinthalmanna

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com