ADVERTISEMENT

ഊട്ടി∙ മണ്ണിടിച്ചിലിനെത്തുടർന്ന് മേട്ടുപ്പാളയം – ഉദഗമണ്ഡലം – മേട്ടുപ്പാളയം റൂട്ടിലെ ട്രെയിനുകൾ റദ്ദാക്കി. നീലഗിരി മൗണ്ടൻ റെയിൽവേയുടെ കീഴിൽ വരുന്ന കല്ലാർ – ഹിൽഗ്രോവ് റെയിൽവേ സ്റ്റേഷനുകൾക്കിടിയിലാണ് മണ്ണിടിച്ചിൽ. ട്രാക്കിലേക്ക് മണ്ണു വീണിട്ടുണ്ട്. 

ഇന്ന് റദ്ദാക്കിയ ട്രെയിനുകൾ

1. രാവിലെ 7.10ന് മേട്ടുപ്പാളയത്തേക്കു പുറപ്പെടേണ്ടിയിരുന്ന 06136 മേട്ടുപ്പാളയം – ഉദഗമണ്ഡലം ട്രെയിൻ. 

2. ഉച്ചയ്ക്ക് 2ന് ഉദഗമണ്ഡലത്തിലേക്കു പുറപ്പെടേണ്ടിയിരുന്ന 06137 ഉദഗമണ്ഡലം – മേട്ടുപ്പാളയം ട്രെയിൻ.

English Summary:

heavy rain and landslide train service affected

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com