പഞ്ചാബിൽ കൃഷിഭൂമിയിൽ പാക്ക് ഡ്രോൺ; ലക്ഷ്യം കണ്ടെത്താനുള്ള പരിശോധന തുടരുന്നു
Mail This Article
×
അമൃത്സർ∙ പഞ്ചാബിലെ അമൃത്സറിലെ കൃഷിഭൂമിയിൽ പാക്ക് ഡ്രോൺ കണ്ടെത്തി. ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) ആണ് ഡ്രോൺ കണ്ടെത്തിയത്. ലഹരിമരുന്ന് നിക്ഷേപിച്ചിട്ടുണ്ടോ എന്നറിയാനുള്ള പരിശോധന തുടരുകയാണ്.
ചൈനീസ് നിർമിത ഡ്രോൺ ആണ് കണ്ടെത്തിയതെന്നും ലക്ഷ്യം തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ബിഎസ്എഫ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു. കൂടുതൽ പരിശോധനകൾ നടന്നുവരികയാണ്.
English Summary:
BSF recovers Pakistani drone on agricultural land in Punjab
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.