വിഷു ബംപർ വിശ്വംഭരന്, നേരത്തേയെത്തി കാലവർഷം: ഇന്നത്തെ പ്രധാന വാർത്തകൾ- വിഡിയോ
Mail This Article
×
12 കോടിയുടെ വിഷു ബംപർ ആലപ്പുഴ പഴവീട് പ്ലാംപറമ്പിൽ വിശ്വംഭരന്. തെക്കു പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ എത്തി. കാലാവസ്ഥ വകുപ്പ് പ്രവചിച്ചതിനും ഒരു ദിവസം മുൻപേയാണ് കാലവർഷത്തിന്റെ വരവ്. അറിയാം ഇന്നത്തെ പ്രധാനവാർത്തകൾ...
English Summary:
Today's Weather Forecast and Top News - Watch Now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.