ADVERTISEMENT

ആലപ്പുഴ∙ എൻ.വി. പ്രഭു പത്രപ്രവർത്തന അവാർഡ് മുതിർന്ന പത്രപ്രവർത്തകനും മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടറുമായ തോമസ് ജേക്കബിന്. പ്രമുഖ പത്രപ്രവർത്തകനും ആലപ്പുഴ ടിഡി മെഡിക്കൽ കോളജ് സ്ഥാപകനുമായിരുന്ന എൻ.വി. പ്രഭുവിന്റെ സ്മരണയ്ക്കായി സീനിയർ ജേണലിസ്റ്റ് യൂണിയൻ ജില്ലാ കമ്മിറ്റിയും എൻ.വി. പ്രഭു മെമ്മോറിയൽ ട്രസ്റ്റും ചേർന്നാണ് അവാർഡ് ഏർപെടുത്തിയത്.

ജൂൺ 16ന് ആലപ്പുഴ വൈഎംസിഎ ഹാളിൽ ചേരുന്ന പുരസ്കാര വിതരണ ചടങ്ങിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പുരസ്കാരം സമ്മാനിക്കും.

English Summary:

Thomas Jacob, Ex-Editorial Director of Malayalam Manorama, Honored with NV Prabhu Journalism Award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com