‘ടി.എൻ. പ്രതാപന് വാർഡിൽ പോലും സീറ്റ് കൊടുക്കരുത്’; തൃശൂർ നഗരത്തിൽ പോസ്റ്ററുകൾ
Mail This Article
×
തൃശൂർ∙ കെ.മുരളീധരൻ മൂന്നാം സ്ഥാനത്തായതോടെ കോൺഗ്രസിലെ വഴക്കു രൂക്ഷമാകുന്നു. ടി.എൻ.പ്രതാപന് ഇനി വാർഡിൽപോലും സീറ്റു നൽകരുതെന്നും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ രാജിവയ്ക്കണമെന്നും എഴുതിയ പോസ്റ്റർ ഡിസിസി ഓഫിസിന്റെ മതിലിൽ പ്രത്യക്ഷപ്പെട്ടു. നഗരത്തിൽ പലയിടത്തും ഈ പോസ്റ്ററുണ്ട്. ഇവർക്കെതിരെ കടുത്ത സാമ്പത്തിക ആരോപണവും ചില പോസ്റ്ററുകളിലുണ്ട്.
English Summary:
Posters Against TN Prathapan and Jose Vallur
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.