അയോധ്യ രാമക്ഷേത്രത്തിനു നേരെ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കി
Mail This Article
×
ലക്നൗ∙ അയോധ്യ രാമക്ഷേത്രത്തിനു നേരെ ഭീകരാക്രമണ ഭീഷണി. ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദാണ് ക്ഷേത്രം തകർക്കുമെന്ന് ഭീഷണി ഉയർത്തിയത്. ശബ്ദസന്ദേശത്തിലൂടെയായിരുന്നു ഭീഷണി.
ഭീഷണിയെത്തുടർന്ന് അയോധ്യയിൽ സുരക്ഷ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. അയോധ്യയിലെ മഹർഷി വാൽമീകി വിമാനത്താവളത്തിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
English Summary:
Ayodhya Ram Temple on High Alert
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.