ADVERTISEMENT

മാഹി∙ ചാലക്കര പോന്തയാട്ടിനടുത്ത് കുറിച്ചിയിൽ മണിയൂർ വയലിലെ ബിജെപി അനുഭാവി പായറ്റ സനൂപിന്റെ വീടിനു നേരെ ബോംബെറിഞ്ഞതിന്റെ സിസിടിവി ദൃശ്യം പുറത്ത്. കഴിഞ്ഞ ദിവസമാണ് സംഭവം. കേസിൽ സിപിഎം പ്രവർത്തകനായ ചാലക്കര കുഞ്ഞിപറമ്പത്ത് വീട്ടിൽ അരുണിനെ ന്യൂമാഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

English Summary:

CCTV Footage Reveals Bomb Attack on BJP Supporter’s House in Chalakkara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com