14 വർഷത്തെ കൺസർവേറ്റീവ് ഭരണം അവസാനിക്കുമോ?; യുകെ തിരഞ്ഞെടുപ്പിനെക്കുറിച്ച് അറിയാം
Mail This Article
×
14 വർഷത്തെ കൺസർവേറ്റീവ് പാർട്ടി (ടോറികൾ) ഭരണത്തെ ബ്രിട്ടിഷ് ജനത തൂത്തെറിയുമോ? ബ്രക്സിറ്റും കോവിഡും ഉൾപ്പെടെ ബ്രിട്ടനെ പിടിച്ചുലച്ച നിർണായകമായ പല സംഭവങ്ങളും നടക്കുമ്പോൾ ടോറികളായിരുന്നു ഭരണത്തിൽ. അതുകൊണ്ടുതന്നെ പല നയങ്ങളും പാളിയപ്പോഴും ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിച്ചപ്പോഴും കൺസർവേറ്റീവ് സർക്കാരുകളുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞിരുന്നു. ഇപ്പോൾ പുറത്തുവന്ന അഭിപ്രായ സർവേകൾ വ്യക്തമാക്കുന്നതും അതുതന്നെ. അടുത്ത അഞ്ചു കൊല്ലം രാജ്യത്തെ ഏതു പാർട്ടി നയിക്കണമെന്ന് ബ്രിട്ടിഷുകാർ തീരുമാനിക്കുന്ന ദിവസമാണ് ഇന്ന്. യുകെ തിരഞ്ഞെടുപ്പിനെക്കുറിച്ച് അറിയാം.
Graphics: Jain David
English Summary:
UK General Election 2024: All you need to know
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.