ADVERTISEMENT

ന്യൂഡൽഹി∙ കൊടിക്കുന്നിൽ സുരേഷ് വീണ്ടും ലോക്സഭ ചീഫ് വിപ്പ്. ഇതുസംബന്ധിച്ച നിർദേശം കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപഴ്സൻ സോണിയ ഗാന്ധി ലോക്സഭ സ്പീക്കർക്ക് കൈമാറി. ഗൗരവ് ഗൊഗോയി ലോക്സഭ ഉപനേതാവാകും. അസമിൽനിന്നുള്ള എംപിയാണ് ഗൗരവ് ഗൊഗോയി. മാണിക്കം ടാഗോർ, ഡോ.എം.ഡി. ജാവൈദ് എന്നിവർ പാർട്ടി വിപ്പുമാരും ആകും.

English Summary:

Kodikunnil Suresh to be Chief Whip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com