കൻവർ തീർഥാടനം: വഴിയിലെ ഭക്ഷണശാലകളിൽ ഉടമയുടെ പേരു പ്രദർശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ
Mail This Article
×
ന്യൂഡൽഹി ∙ കൻവർ തീർഥയാത്രികരുടെ വഴിയിലെ ഭക്ഷണശാലകളിൽ ഉടമയുടെ പേരു പ്രദർശിപ്പിക്കണമെന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകളുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഉത്തരവിനെതിരായ വിവിധ ഹർജികൾ പരിഗണിച്ച സുപ്രീം കോടതി ജഡ്ജിമാരായ ഋഷികേശ് റോയ്, എസ്.വി.എൻ. ഭാട്ടി എന്നിവരുടെ ബെഞ്ച് സംസ്ഥാന സർക്കാരുകൾക്കു നോട്ടിസും അയച്ചു.
English Summary:
Kanwar Yatra 2024: Supreme Court Stays UP, Uttarakhand's Eatery-Nameplate Order
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.