ADVERTISEMENT

കൊച്ചി ∙ നെടുമ്പാശേരിയിൽനിന്നു ബഹ്റൈനിലേക്ക് പുറപ്പെടേണ്ട വിമാനം  യന്ത്ര തകരാറിനെ തുടർന്ന് വൈകി. രാവിലെ പുറപ്പെടേണ്ട  എയർ ഇന്ത്യ എക്സ്പ്രസാണ് വൈകിയത്. ഉച്ച കഴിഞ്ഞിട്ടും അനുകൂല മറുപടി ലഭിക്കാതായതോടെ വിമാനത്താവളത്തിൽ യാത്രക്കാർ‌ ബഹളമുണ്ടാക്കി. 

വിമാനം എപ്പോൾ പുറപ്പെടുമെന്നതു സംബന്ധിച്ച് യാത്രക്കാർക്ക് യാതൊരു അറിയിപ്പും നൽകാത്തതാണ് പ്രതിഷേധത്തിനു വഴിയൊരുക്കിയത്. രാത്രി ഏഴു മണിയോടെ പകരം ക്രമീകരണം ഏർപ്പെടുത്തി യാത്രക്കാരെ ബഹ്റൈനിലേക്ക് അയച്ചു.

English Summary:

Kochi to Bahrain Flight Delayed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com