ADVERTISEMENT

തിരുവനന്തപുരം ∙ കെപിസിസി ജനറല്‍ സെക്രട്ടറിയായി എം.ലിജുവിനെ എഐസിസിസി നിയമിച്ചു. ലിജുവിനു കെപിസിസിയുടെ സംഘടനാ ചുമതല നല്‍കിയതായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പറഞ്ഞു. സംഘടന ചുമതല വഹിച്ചിരുന്ന ടി.യു.രാധാകൃഷ്ണന്‍ ഓഫിസ് ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിയായി തുടരും. ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ലിജുവിനെ കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽനിന്നും ഒഴിവാക്കി.

English Summary:

M. Liju Takes Charge as KPCC General Secretary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com