ADVERTISEMENT

ബെംഗളൂരു ∙ ദാസറഹള്ളിയിൽ പ്രായപൂർത്തിയാകാത്ത 2 പെൺകുട്ടികളെ കൊന്ന രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. മോഹനാണ് പിടിയിലായത്. ജന്മനാടായ ഉത്തരാഖണ്ഡിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ യശ്വന്ത്‌പുര റെയിൽവേ സ്റ്റേഷനിൽ നിന്നും പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഭാര്യ അനിതയുടെ ആദ്യ ബന്ധത്തിലെ മക്കളായ സുഷമ(16), സോണി(14) എന്നിവരെയാണ് മോഹൻ വെട്ടി കൊലപ്പെടുത്തിയത്.

English Summary:

Brutal Murder of Minors: Stepfather Arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com