കൊടുങ്ങല്ലൂരിൽ എച്ച് വൺ എന് വൺ ബാധിച്ച് ചികിത്സയിലായിരുന്ന 54കാരൻ മരിച്ചു
Mail This Article
×
തൃശൂർ∙ കൊടുങ്ങല്ലൂരിന് സമീപം ശ്രീനാരായണപുരത്ത് എച്ച് വൺ എൻ വൺ മരണം. ശ്രീനാരായണപുരം ശങ്കു ബസാർ കൈതക്കാട്ട് അനിൽ (54) ആണ് മരിച്ചത്. ഓഗസ്റ്റ് 23നാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
English Summary:
H1N1 Claims Life in Kodungallur, Raising Health Concerns
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.