ADVERTISEMENT

തൃശൂർ∙ ഓണാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് തൃശൂരിൽ പുലികൾ വേട്ടയ്ക്കിറങ്ങി. ഏഴു ടീമാണ് ഇക്കുറി പുലിക്കളിക്കുള്ളത്. പുലിക്കളിയുടെ ഭാഗമായി രാവിലെ മുതൽ സ്വരാജ് റൗണ്ടില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. ഉച്ചയ്ക്ക് ഒരു മണിയോടെ സ്വരാജ് റൗണ്ടിലേക്ക് വാഹനങ്ങള്‍ക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി. അഞ്ചു മണിക്കാണ് പുലിക്കളിയുടെ ഫ്ലാഗ് ഓഫ് നടന്നത്.

ഓരോ ടീമിലും 31 മുതല്‍ 51 വരെ അംഗങ്ങളുണ്ട്. അഞ്ഞൂറിലധികം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്. സ്വരാജ് റൗണ്ട് വലം വച്ച് നടുവിലാൽ ഗണപതിക്ക് തേങ്ങയുടച്ച് രാത്രി ഒൻപത് മണിയോടെയാകും പുലിക്കളി അവസാനിക്കുക.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുലിക്കളി വേണ്ടെന്ന് വയ്ക്കാൻ കോർപറേഷൻ തീരുമാനിച്ചിരുന്നെങ്കിലും സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്താണു പരിപാടി നടത്തുന്നത്.

pulikali-2024-5
പുലിമടയിൽ പുലികളുടെ ഒരുക്കം. ചിത്രം : വിഷ്ണു വി. നായർ / മനോരമ
pulikali-2024-1
പുലിമടയിൽ പുലികളുടെ ഒരുക്കം. ചിത്രം : വിഷ്ണു വി. നായർ / മനോരമ
pulikali-2024-3
പുലിമടയിൽ പുലികളുടെ ഒരുക്കം. ചിത്രം : വിഷ്ണു വി. നായർ / മനോരമ
pulikali-2024-9
പുലിമടയിൽ പുലികളുടെ ഒരുക്കം. ചിത്രം : വിഷ്ണു വി. നായർ / മനോരമ
pulikali-2024-6
പുലിമടയിൽ പുലികളുടെ ഒരുക്കം. ചിത്രം : വിഷ്ണു വി. നായർ / മനോരമ
pulikali-2024-7
പുലിമടയിൽ പുലികളുടെ ഒരുക്കം. ചിത്രം : വിഷ്ണു വി. നായർ / മനോരമ
pulikali-2024-2
പുലിമടയിൽ പുലികളുടെ ഒരുക്കം. ചിത്രം : വിഷ്ണു വി. നായർ / മനോരമ
pulikali-2024-8
പുലിമടയിൽ പുലികളുടെ ഒരുക്കം. ചിത്രം : വിഷ്ണു വി. നായർ / മനോരമ
pulikali-2024-4
പുലിമടയിൽ പുലികളുടെ ഒരുക്കം. ചിത്രം : വിഷ്ണു വി. നായർ / മനോരമ
pulikali-2024-5
pulikali-2024-1
pulikali-2024-3
pulikali-2024-9
pulikali-2024-6
pulikali-2024-7
pulikali-2024-2
pulikali-2024-8
pulikali-2024-4
English Summary:

Thrissur Puli kali Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com