ADVERTISEMENT

പെട്ടെന്നറിയണം, അതും എല്ലാമറിയണം. അതിനാണ് ക്വിക് റീഡ‍്. മൊബൈൽ ഫോണിൽ നാമൊക്കെ ‘സ്വൈപ് അപ്, സ്വൈപ് ഡൗൺ’ എന്നും നാടൻ ഭാഷയിൽ ‘തോണ്ടൽ’ എന്നും അറിയപ്പെടുന്ന അനായാസ സ്ക്രോളിങ് സൗകര്യം മനോരമ ഓൺലൈൻ  അവതരിപ്പിക്കുന്നു. സമൂഹമാധ്യമങ്ങളുടേതിനു തുല്യമായ അനുഭവത്തിലൂടെ സ്ക്രോൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളും, വിനോദ–വിജ്ഞാന വിവരങ്ങളും വായിക്കാം. ഒരു ദിവസത്തെ പ്രധാനപ്പെട്ട വിവരങ്ങളെല്ലാം ഒരു സ്ക്രോളിലൊതുങ്ങും. വിശദമായി വായിക്കേണ്ടവർക്ക് അതിനും സൗകര്യമുണ്ട്.  മൊബൈല്‍ വായനക്കാർക്കു മാത്രം നൽകുന്ന ഈ പേജ് ലഭ്യമാകാൻ ലോഗോയിൽ ക്ലിക്ക് ചെയ്യുക. അപ്ഡേറ്റായിരിക്കുക.

  • Also Read

മനോരമ ഓൺലൈൻ ഹോംപേജിൽ ഇതാ ഒരു വഴികാട്ടി 
പണ്ടെങ്ങോ വായിച്ച ഒരു വാർത്ത പിന്നീട് വന്നു നോക്കിയപ്പോൾ കാണാതായോ? ഒരു യാത്ര പോകാനുള്ള ദേശത്തെപ്പറ്റിയുള്ള വിവരങ്ങളെല്ലാം ഒരുമിച്ചു വേണോ? ചിക്കന്‍ കൊണ്ടുള്ള കേരള പാചകവിധികൾ വായിക്കണോ? ഇഷ്ടപ്പെട്ട ലേഖകൻ എഴുതിയ വാർത്തകളെല്ലാം ഒരു പേജിൽ ലഭിക്കണോ? എന്തിനും ഇനി മനോരമ ഓൺലൈനിൽ സൗകര്യമുണ്ട്. 

സംഗതി ലളിതം. ടോപ് ന്യൂസിനു മുകളിലായി വരുന്ന ‘ഫൈൻഡ് ഇൻ മനോരമ ഓണ്‍ലൈൻ’ എന്നയിടത്ത് അറിയേണ്ട വിവരങ്ങൾ ടൈപ്പ് ചെയ്യുക. ഞൊടിയിടയിൽ ഫലം ലഭിക്കും. ഇംഗ്ലീഷിലും മലയാളത്തിലും സെർച്ച് ചെയ്യാമെങ്കിലും ഇംഗ്ലീഷിൽ സെർച്ചു ചെയ്യുമ്പോഴാണ് മികച്ച ഫലം ലഭിക്കുക. ടൈപ്പിങ് തെറ്റുകൾ പോലും മനസ്സിലാക്കി ശരിയായ വിവരങ്ങൾ നൽകും വിധമാണ് രൂപകൽപന. 

മനോരമ ഓൺലൈൻ ശേഖരത്തിലുള്ള 10 ലക്ഷത്തിലധികം വാർത്തകളും വിവരങ്ങളും വിഡിയോകളും പോഡ‍് കാസ്റ്റുകളും ഈ സേവനത്തിലൂടെ നിങ്ങൾക്ക് ലഭ്യമാകും. 

എന്നാൽപ്പിന്നെ തിരയുകയല്ലേ? നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും അറിയിക്കുക.
customersupport@mm.co.in

English Summary:

Introducing Quick Read: Scroll Through News Effortlessly on Manorama Online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com