ADVERTISEMENT

വർക്കല∙ വർക്കല വെട്ടൂരിൽ സുഹൃത്തുക്കൾ തമ്മിൽ സംഘർഷം. മൂന്നുപേർക്ക് വെട്ടേറ്റു. തലയ്ക്ക് വെട്ടേറ്റ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. വെട്ടൂർ സ്വദേശികളായ നൗഷാദ്(45), അൽ അമീൻ(31), ഷംനാദ്(49) എന്നിവർക്കാണ് പരുക്കേറ്റതെന്നു പൊലീസ് പറഞ്ഞു.

English Summary:

Conflict between friends in varkala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com