ADVERTISEMENT

മലപ്പുറം∙ കേരളത്തെ നിയന്ത്രിക്കുന്നത് പിആർ ഗ്രൂപ്പാണെന്നും  തലവൻ അമിത് ഷായാണെന്നും കെ.എം.ഷാജി. യുഡിഎഫിനെതിരായി ഇറക്കിയ അൻവർ എന്ന തുരുപ്പുചീട്ട് എൽഡിഎഫിനെ തിരിഞ്ഞുകൊത്തുകയാണ്. ദ് ഹിന്ദുവിന് അഭിമുഖം നൽകിയപ്പോൾ പിടികൂടിയ സ്വർണത്തിന്റെ കണക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മാറ്റിപ്പറഞ്ഞത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

English Summary:

KM Shaji says Amit Shah is head of PR group

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com