ADVERTISEMENT

തിരുവനന്തപുരം∙ വഴുതക്കാട് ഫോറസ്റ്റ് ഓഫിസ് ലെയ്നിൽ റഹുമത്തിൽ നൈന ഷമീം ഹൈദർ (54) അന്തരിച്ചു. പിതാവ്: പരേതനായ ഹൈദർ അലി (കെഎസ്ഇബി ഡെപ്യൂട്ടി സിഇ), മാതാവ്:സുഹറ ബീവി, സഹോദരി: ഡോ. നൈന ജബീൻ ഹൈദർ (ഗവ.ഒപ്താൽമിക് ആശുപത്രി). സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് പെരുമാതുറ വലിയ പള്ളിയിൽ. 

English Summary:

Naina Shameem Haider passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com