കൊല്ലം ചിതറയിൽ യുവാവിനെ സുഹൃത്ത് കഴുത്തറുത്തു കൊന്നു
Mail This Article
×
കൊല്ലം ∙ ചിതറ കല്ലുവെട്ടാം കുഴിയിൽ യുവാവിനെ സുഹൃത്ത് കഴുത്തറുത്തു കൊന്നു. നിലമേൽ വളയിടൽ സ്വദേശി ഇർഷാദ് (26) ആണ് മരിച്ചത്. സംഭവത്തിൽ സുഹൃത്ത് സഹദ് (26) പൊലീസ് കസ്റ്റഡിയിൽ. ചിതറ പൊലീസാണ് സഹദിനെ കസ്റ്റഡിയിലെടുത്തത്. സഹദ് കഞ്ചാവുകേസിൽ പ്രതിയാണ്.
English Summary:
Youth killed by his friend at Kollam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.