ADVERTISEMENT

ബത്തേരി∙ മുത്തശ്ശിയെ യുവാവ് കഴുത്തു‍ഞെരിച്ച് കൊന്നു. ചീരാൽ വരിക്കേരി റജിനിവാസ് രാഹുൽരാജ് (28) ആണ് മുത്തശ്ശി തങ്കമ്മയെ (കമലാക്ഷി–72) കഴുത്തുഞെരിച്ച് കൊന്നത്.

Embed Code:

ശനിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. നൂൽപ്പുഴ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാൾക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായാണ് വിവരം.

English Summary:

The young man strangled his grandmother

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com