പാനൂരിൽ വൻ സ്ഫോടനം; 2 ബോംബുകൾ പൊട്ടിത്തെറിച്ചു, റോഡിൽ കുഴി
Mail This Article
×
കണ്ണൂർ∙ പാനൂർ ചെണ്ടയാട് കുനുമ്മൽ കണ്ടോത്തുംചാലിൽ സ്ഫോടനം. കണ്ടോത്തുംചാലിൽ റോഡിലാണ് ഇന്നലെ രാത്രി 12.30 ഓടെ വൻ സ്ഫോടനം നടന്നത്. 2 ബോംബുകളാണ് ഉഗ്ര ശബ്ദത്തോടെ പൊട്ടിയത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു. പാനൂർ പൊലീസ് സ്ഥലത്തെത്തി.അന്വേഷണം ആരംഭിച്ചു.
English Summary:
Explosion in Panur: Two bombs exploded in Panur, Kerala around 12:30 am, creating a crater on the road and prompting a police investigation. No injuries have been reported.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.