ADVERTISEMENT

കൊൽക്കത്തെ∙ കര്‍ദിനാള്‍ പദവിയിൽ സ്ഥാനാരോഹണം ചെയ്ത ആർച്ച് ബിഷപ് ജോര്‍ജ് കൂവക്കാടിനെ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് അനുമോദിച്ചു. നേരിട്ട് കര്‍ദിനാള്‍ പദവിയിലെത്തുന്ന ഭാരതത്തിലെ ആദ്യ വൈദികനെന്ന ബഹുമതി സിറോ മലബാര്‍ സഭയ്ക്ക് മാത്രമല്ല, സമൂഹത്തിനാകെ അഭിമാനകരമായ നേട്ടമാണെന്ന്  ആനന്ദബോസ് അനുമോദനസന്ദേശത്തിൽ പറഞ്ഞു.

English Summary:

Mar George Jacob Koovakad Elevated to Cardinal:Governor Ananda Bose hails Mar George Jacob Koovakad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com