‘സിപിഎം തകരുന്നു’: ഏരിയ സമ്മേളനം നടക്കാനിരിക്കെ അട്ടപ്പാടിയിൽ ‘സേവ് സിപിഎം’ നോട്ടിസ്
Mail This Article
×
പാലക്കാട്∙ അട്ടപ്പാടി ഏരിയ സമ്മേളനം നടക്കാനിരിക്കെ സിപിഎം നേതൃത്വത്തിനെതിരെ സേവ് സിപിഎം നോട്ടിസ്. സിപിഎം തകരുന്നുവെന്ന് ആരോപിച്ചാണ് നോട്ടിസ്. 10,11 ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം എ.കെ.ബാലനാണ് നിർവഹിക്കുന്നത്.
{{#title.url}}
{{#title.titleimage}}
{{/title.titleimage}}
{{#title.title}}
{{title.title}}
{{/title.title}}
{{/title.url}}
{{^title.url}}
{{#title.titleimage}}
{{/title.titleimage}}
{{#title.title}}
{{title.title}}
{{/title.title}}
{{/title.url}}
-
{{#contents}}
-
{{#liveLabel}} {{#isLive}} {{/isLive}} {{^isLive}} {{/isLive}} {{/liveLabel}} {{#isPremium}} {{/isPremium}} {{contentTitle.title}}
{{/contents}}
ഏരിയ സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ പേരെടുത്ത് പരാമർശിച്ചാണ് വിമർശനം. അട്ടപ്പാടി ഭൂമാഫിയയുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് ആരോപണം. ഇവരെല്ലാം വിവിധ സ്ഥാനമാനങ്ങൾ കയ്യടക്കി വച്ചിരിക്കുന്നു. ബന്ധുനിയമന, കൈക്കൂലി തുടങ്ങി നിരവധി ആരോപണങ്ങളാണ് നോട്ടിസിൽ ഉന്നയിച്ചിരിക്കുന്നത്. മണ്ണാർക്കാട് നിയോജക മണ്ഡലത്തിൽ പെടുന്ന അട്ടപ്പാടി ഏരിയ സമ്മേളനത്തിൽ പി.കെ.ശശി വിഷയവും സമ്മേളനത്തിൽ ചർച്ചയാകും.
English Summary:
Save CPM Notice : A controversial "Save CPM" notice alleging corruption and links to the land mafia has been issued ahead of the CPM Attappadi Area Conference in Kerala. The notice criticizes the Area Secretary and others, prompting debate within the party.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.