ADVERTISEMENT

പത്തനംതിട്ട∙ വഴിയരികിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന ശബരിമല തീർഥാടകർക്കു മേൽ കാർ പാഞ്ഞുകയറി അപകടം. തമിഴ്നാട് സ്വദേശികളായ തീർഥാടകരാണ് അപകടത്തിൽപ്പെട്ടത്.

പമ്പാവാലി കണമല പാലത്തിന് സമീപത്തു വച്ച് കാർ നിയന്ത്രണം തെറ്റി ബൈക്കിൽ ഇടിക്കുകയും പിന്നീട് തീർഥാടകർക്ക് ഇടയിലേക്ക് പാഞ്ഞുകയറുകയുമായിരുന്നു. മൂന്നു പേർക്കു പരുക്കേറ്റതായാണു വിവരം. ഗുരുതരമായി പരുക്കേറ്റ ഇവരെ എരുമേലി ആശുപത്രിയിൽനിന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയേക്കും.

English Summary:

car accident : car accident in Pathanamthitta, left several Sabarimala pilgrims injured. The car reportedly lost control near the Kanamala bridge, hitting a bike before ramming into the pilgrims.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com