ശബരിമല സ്പെഷൽ: നാഗർകോവിൽ – തിരുവനന്തപുരം – പമ്പ സർവീസുകളുമായി തമിഴ്നാട്
Mail This Article
×
തിരുവനന്തപുരം∙ ശബരിമല സ്പെഷൽ സർവീസുമായി തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ. നാഗർകോവിൽ – തിരുവനന്തപുരം – പമ്പ സർവീസുകളാണ് നടത്തുന്നത്. രാത്രി 8, 9, 9.30, 10.00 എന്നിങ്ങനെയാണു തിരുവനന്തപുരത്തുനിന്നുള്ള സമയക്രമം. പമ്പയിൽനിന്നു രാവിലെ 7.30, 8.00, 8.30, 9.00 എന്നീ സമയങ്ങളിലാണു മടക്ക സർവീസ്. തിരുവനന്തപുരം–പമ്പ നിരക്ക് 277 രൂപ. നാഗർകോവിൽ–പമ്പ–357 രൂപ. ബുക്കിങിന്: www.tnstc.in
English Summary:
TNSTC Launches Special Bus Services: Tamil Nadu Transport Corporation launches special bus services for Sabarimala pilgrims
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.