ADVERTISEMENT

ശബരിമല∙ദർശനത്തിനു വലിയ തിരക്കില്ല. പുലർച്ചെ 3ന് നട തുറന്നപ്പോൾ വലിയ നടപ്പന്തൽ തിങ്ങി നിറഞ്ഞ് തീർഥാടകർ ഉണ്ടായിരുന്നു. എന്നാൽ 6.30 ആയപ്പോഴേക്കും തിരക്ക് കുറഞ്ഞു. നടപ്പന്തലിൽ രണ്ടു വരി ക്യു നിൽക്കാനുളള തീർഥാടകരേ ഉള്ളു. ഇന്ന് ഗുരുവായൂർ ഏകാദശി കഴിഞ്ഞ് തീർഥാടകരുടെ വലിയ പ്രവാഹമാണ് പ്രതീക്ഷിക്കുന്നത്. അതിനുള്ള ക്രമീകരണങ്ങൾ പൊലീസും ദേവസ്വം ബോർഡും സ്വീകരിച്ചിട്ടുണ്ട്.

English Summary:

Sabarimala Darshan: Crowd Update and Arrangements for Devotees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com