ADVERTISEMENT

തിരുവനന്തപുരം∙ ക്രിസ്മസ്, പുതുവത്സര അവധി പ്രമാണിച്ച് കെഎസ്ആര്‍ടിസി ഡിസംബര്‍ 18 മുതല്‍ ജനുവരി 1 വരെ ബെംഗളൂരു, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേക്ക് അധിക സര്‍വീസുകള്‍ നടത്തും. കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, എറണാകുളം, പാലക്കാട്, തിരുവനന്തപുരം, അടൂര്‍, കൊട്ടാരക്കര, കൊല്ലം എന്നിവിടങ്ങളില്‍നിന്നാണ് പ്രത്യേക സര്‍വീസുകള്‍ നടത്തുന്നത്. യാത്രക്കാരുടെ തിരക്കും സീറ്റ് റിസര്‍വേഷന്റെ എണ്ണവും പരിഗണിച്ചായിരിക്കും സര്‍വീസുകള്‍ നടത്തുക.

English Summary:

KSRTC Special Services : KSRTC announces additional special bus services from Kerala to Bangalore, Mysore & Chennai for the Christmas & New Year holiday rush from December 18 to January 1.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com