ADVERTISEMENT

പൂഞ്ച് ∙ ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനം 300 അടി താഴ്ചയിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ 5 സൈനികർക്കു വീരമൃത്യു. ഒട്ടേറെ പേർക്കു പരുക്കേറ്റു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

സേനയുടെയും ജമ്മു കശ്മീർ പൊലീസിന്റെയും ക്വിക്ക് ആക്‌ഷൻ സംഘങ്ങൾ സ്ഥലത്തുണ്ട്. പരുക്കേറ്റവരെ എത്രയും വേഗം രക്ഷിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നു സൈനിക വൃത്തങ്ങൾ അറിയിച്ചു.

English Summary:

Army Vehicle accident in Jammu Kashmir; Five Indian soldiers tragically lost their lives after a military vehicle overturned into a gorge in Kashmir. Several injured.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com