പെയിന്റിങ് തൊഴിലാളികൾ തമ്മിൽ തർക്കം; കമ്പിവടി കൊണ്ട് അടിയേറ്റയാൾ മരിച്ചു
Mail This Article
×
കൊല്ലം∙ ശാസ്താംകോട്ടയിൽ കമ്പിവടി കൊണ്ട് അടിയേറ്റ പെയിന്റിങ് തൊഴിലാളി മരിച്ചു. ആലപ്പുഴ പറവൂർ കോട്ടപ്പുറം സ്വദേശി വിനോദ് (55) ആണ് മരിച്ചത്. പെയിന്റിങ് തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് ആക്രമണം. സംഭവത്തിൽ കൊല്ലം സ്വദേശി രാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
English Summary:
Iron rod attack kills painting worker: Iron rod attack kills painting worke in Sasthamkotta. A dispute between fellow workers led to the fatal assault, resulting in the arrest of a suspect.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.