സിപിഎം ജില്ലാ സമ്മേളനം കഴിഞ്ഞു മടങ്ങവേ അപകടം; ഇരുചക്ര യാത്രികന് ദാരുണാന്ത്യം
Mail This Article
×
പാമ്പാടി ∙ ഏഴാം മൈലിലെ സിപിഎം ജില്ലാ സമ്മേളനം കഴിഞ്ഞു മടങ്ങവെയുണ്ടായ അപകടത്തിൽ ഇരുചക്ര യാത്രികനു ദാരുണാന്ത്യം. കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മഞ്ഞാടി സ്വദേശിയായ ജയിംസ് മാത്യു (48) മരിച്ചു. ഒപ്പം ഉണ്ടായിരുന്ന ആളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
English Summary:
Road Accident: A tragic road accident at Seventh Mile claimed the life of a man after the CPM district conference. Another person involved is hospitalized.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.